Testimony of the Song "Ennesuve Ne Thannathellam Nanmakkai"
Lyrics + Music - Don Valiyavelicham
Lyrics :
എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ് (2)
തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലും
മരുഭൂവിൽ ചാരുവാൻ നീ മതിയേ
മമ കാന്ത നീയെൻ ജീവനേ
(എന്നേശുവേ)
നീയെൻ ആശ്രയം ആശ്വാസമെന്നും എന്നും
നീറും നേരത്തിൽ അലിവുള്ള നാഥൻ (2)
എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ.........എൻ പ്രിയനേ..........
(എന്നെശുവേ)
ഭാരം കേഴുമ്പോൾ നീയെന്റെ ചാരേ
ജീവൻ നൽകീടും നീയെന്റെ തോഴൻ (2)
അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ.........എൻ പ്രിയനേ.........

- Category
- Christian_Videos