Aarodu njan Parayanam (Pavanam Vol.5 | KS Chitra | Tomin Thachankary | Violin Jacob)

All About CBD Check This Out Before You Buy CBD Smart CBD Shop Guide You need to ensure who inherits your estate after you pass. If you don't, you won't have any say as to inherits your estate after your death. All of this can be taken care of in the form of a will in your estate planning. freewillstoprint.com has wills for your individual circumstances, whether single or married. We don't charge and we have many articles to help you with probate. contesting a will and living wills. read some of our favorite bible verses about love

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
667 Views
Aarodu njan Parayanamen Vedana
(ആരോടു ഞാന്‍)
Album: Pavanam
Vocal: KS Chitra
Music: Tomin Thachankary
Conduct: Violin Jacob
ആരോടു ഞാന്‍ പറയണമെന്‍ വേദന
നീ മാത്രമേ ക്ഷമയോടെ കേള്‍ക്കാനുള്ളു
എന്‍ ഈശോയെ എന്നാളും ആശ്വാസം
നല്കാനായി മനസ്സില്‍ നിറഞ്ഞു വരേണമേ!
തിരുമെയ് ഏന്തും കുരിശായിമാറി
നിന്‍ ശരിരത്ത് ചെര്‍ന്നിരുന്നിടാം
ഈശോ പോനീശോ കൊതിയോടെ ഞാന്‍ നില്പൂ
നിന്നില്‍ മുറിവൊന്നില്‍ അലിഞ്ഞ്‌ ഒന്നായി തീരാനായി
കൈകള്‍ കൂപ്പുന്നു...
ലോകത്തിന്‍ മുന്‍പില്‍ ചെരിയവള്‍ ഈ ഞാന്‍
നിന്‍റെ കാഴ്ചയിലോ വലിയവള്‍ തന്നെ
വിണ്ണില്‍ ഈ മണ്ണില്‍ നിറയുന്നു നിന്‍ പുണ്യം
നിന്നാല്‍ എന്‍ ജീവന്‍ തളരാതെ നീങ്ങുമ്പോള്‍
നന്ദി ചൊല്ലുന്നു...
Category
Christian_Videos

Post your comment