Lyrics: Pr. Abraham Thomas Cheenkayil
Music: Shawn Abraham, Canada
Orchestration: Pr. Thankachan Pazhakulam
Chorus: Sona Shibu, Litty Sam Abraham, Femy John
Audio Recording: Alicia Audios Mulakuzha
Audio Mixing: GNS Lab Mavelikara
Shoot & Edit: Capital Studio Ranny
Copyright © 2017 Good Vision Ministries, All rights reserved.
Lyrics:
ആരാധിപ്പാൻ യോഗ്യൻ യേശു അല്ലാതെ
വേറൊരു ദൈവമില്ല
വിടുവിപ്പാൻ ശക്തൻ യേശു അല്ലാതെ
വേറൊരു നാമമില്ല
യേശുവേ നീ വലിയവൻ
നിൻ നാമത്തിൽ വിടുതൽ ഉണ്ട് (2)
ദുഃഖങ്ങൾ മാറിടും അവൻ നാമത്തിൽ
കോട്ടകൾ തകർന്നീടും ആ നാമത്തിൽ (2)
അത്ഭുതനാമം അതിശയനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
ഭൂതങ്ങൾ വിട്ടോടും അവൻ നാമത്തിൽ
രോഗങ്ങൾ സൗഖ്യമാകും ആ നാമത്തിൽ (2)
പാവനനാമം പരിശുദ്ധനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
ക്ഷീണങ്ങൾ മാറിടും അവൻ നാമത്തിൽ
വിടുതൽ പ്രാപിക്കും ആ നാമത്തിൽ (2)
സകല നാമത്തിലും മേലയനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
Aaradhippan Yogyan Yeshu Allathe
Veroru Daivamilla
Viduvippan Shakthan Yeshu Allathe
Veroru Naamamilla
Yeshuve Nee Valiyavan
Nin Naamathil Viduthal Undu (2)
Dhookangal Maridum Avan Naamathil
Kottagal Thakarneedum Aa Naamathil (2)
Athbhutha Naamam Athisheya Naamam
Nin Naamathil Viduthal Undu
Bhoothangal Vittodum Avan Naamathil
Rogangal Soukyamakum Aa Naamathil (2)
Paavana Naamam Parishudha Naamam
Nin Naamathil Viduthal Undu
Sheenangal Maaridum Avan Naamathil
Viduthal Prapikum Aa Naamathil (2)
Sakhela Naamathilum Melaya Naamam
Nin Naamathil Viduthal Undu
Music: Shawn Abraham, Canada
Orchestration: Pr. Thankachan Pazhakulam
Chorus: Sona Shibu, Litty Sam Abraham, Femy John
Audio Recording: Alicia Audios Mulakuzha
Audio Mixing: GNS Lab Mavelikara
Shoot & Edit: Capital Studio Ranny
Copyright © 2017 Good Vision Ministries, All rights reserved.
Lyrics:
ആരാധിപ്പാൻ യോഗ്യൻ യേശു അല്ലാതെ
വേറൊരു ദൈവമില്ല
വിടുവിപ്പാൻ ശക്തൻ യേശു അല്ലാതെ
വേറൊരു നാമമില്ല
യേശുവേ നീ വലിയവൻ
നിൻ നാമത്തിൽ വിടുതൽ ഉണ്ട് (2)
ദുഃഖങ്ങൾ മാറിടും അവൻ നാമത്തിൽ
കോട്ടകൾ തകർന്നീടും ആ നാമത്തിൽ (2)
അത്ഭുതനാമം അതിശയനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
ഭൂതങ്ങൾ വിട്ടോടും അവൻ നാമത്തിൽ
രോഗങ്ങൾ സൗഖ്യമാകും ആ നാമത്തിൽ (2)
പാവനനാമം പരിശുദ്ധനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
ക്ഷീണങ്ങൾ മാറിടും അവൻ നാമത്തിൽ
വിടുതൽ പ്രാപിക്കും ആ നാമത്തിൽ (2)
സകല നാമത്തിലും മേലയനാമം
നിൻ നാമത്തിൽ വിടുതൽ ഉണ്ട്
Aaradhippan Yogyan Yeshu Allathe
Veroru Daivamilla
Viduvippan Shakthan Yeshu Allathe
Veroru Naamamilla
Yeshuve Nee Valiyavan
Nin Naamathil Viduthal Undu (2)
Dhookangal Maridum Avan Naamathil
Kottagal Thakarneedum Aa Naamathil (2)
Athbhutha Naamam Athisheya Naamam
Nin Naamathil Viduthal Undu
Bhoothangal Vittodum Avan Naamathil
Rogangal Soukyamakum Aa Naamathil (2)
Paavana Naamam Parishudha Naamam
Nin Naamathil Viduthal Undu
Sheenangal Maaridum Avan Naamathil
Viduthal Prapikum Aa Naamathil (2)
Sakhela Naamathilum Melaya Naamam
Nin Naamathil Viduthal Undu
- Category
- Christian_Videos