www.BAFARADIO.com
ചില പാട്ടുകൾ അങ്ങനെയാണ് !
ഭാഷ മനസിലായില്ല എങ്കിലും പാട്ടിൽ നിറഞ്ഞു നിൽക്കുന്ന ആശയം , അർത്ഥ ചോർച്ചിലുകൾ ഒട്ടും ഇല്ലാതെ മനസിലേക്ക് ആഴ്നിറങ്ങും !
മധുരകണ്ഠത്തില്നിന്നുവാര്ന്നുവീഴുന്ന അത്തരം പാട്ടുകളുടെ ചന്തവും ,അതിൽ നിറഞ്ഞോഴുകുന്ന ദൈവസ്നേഹവും ആവര്‍ത്തിച്ചു പറയുമ്പോള്‍, അത് ഹൃദയത്തില്‍ ഉറയ്ക്കുന്നു.ജീവിതത്തില്‍ ഉണര്‍വ് ഉണ്ടാക്കുന്നു .
ദുരിതക്കയങ്ങളിൽ നിന്നു കരം പിടിച്ചുയർത്തിയ ദൈവത്തിന് നന്ദി പറയുകയാണ് ഈ അറബി പാട്ടിന്റെ ലളിത പദാവലിയിലൂടെ .
*ഈ കുഞ്ഞ് ഗായിക യുടെ ഗാനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടങ്കിൽ ഷെയർ പരമാവധി ഷെയർ ചെയ്യുക*

- Category
- Christian_Songs